സ്തുതിഗീതം
ഒരു തരം ഗാനം ആണ് സ്തുതിഗീതം (ഇംഗ്ലീഷ്: Hymn). സാധാരണയായി ഇത് മതപരമായ ഒരു ഗാനമാണ്. ആരാധനയുടെയോ പ്രാർത്ഥനയുടെയോ ഉദ്ദേശ്യത്തിനായി പ്രത്യേകം എഴുതിയതും സാധാരണയായി ഒരു ദേവതയോ ദേവതകളോ അല്ലെങ്കിൽ ഒരു പ്രമുഖ വ്യക്തിത്വത്തെയോ അഭിസംബോധന ചെയ്യുന്നു. ഇംഗ്ലീഷിലെ hymn എന്ന വാക്ക് സ്തുതിഗീതം എന്ന് തന്നെ അർത്ഥമുള്ള ഗ്രീക്കിലെ ഹിംനോസ് (μνος) എന്ന പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇംഗ്ലീഷിൽ സ്തുതിഗീതങ്ങൾ എഴുതുന്നയാളെ ഹിംനോഡിസ്റ്റ് എന്നാണ് വിളിക്കുന്നത്, സ്തുതിഗീതങ്ങളുടെ ആലാപനത്തെ അല്ലെങ്കിൽ രചനയെ ഹിംനോഡി എന്നും വിളിക്കുന്നു. സ്തുതിഗീതങ്ങളുടെ ആലാപനത്തോടൊപ്പം വാദ്യോപകരണങ്ങളും ഉൾപ്പെടുത്താം. അല്ലാതെയും ആലപിക്കാം.
ക്രിസ്തുമതത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഏറ്റവും പരിചിതമാണെങ്കിലും, മറ്റ് ലോകമതങ്ങളുടെ ഒരു ഘടകം കൂടിയാണ് സ്തുതിഗീതങ്ങൾ, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ. പുരാതന കാലം മുതൽ, പ്രത്യേകിച്ച് ഈജിപ്ഷ്യൻ, ഗ്രീക്ക് സംസ്കാരങ്ങളിൽ നിന്നും സ്തുതിഗീതങ്ങൾ നിലനിൽക്കുന്നു.
അവലംബം
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- Bradley, Ian. Abide with Me: the World of Victorian Hymns. London: S.C.M. Press, 1997. ISBN 0-334-02703-9
- Hughes, Charles, Albert Christ Janer, and Carleton Sprague Smith, eds. American Hymns, Old and New. New York: Columbia University Press, 1989. 2 vols. N.B.: Vol. l, [the music, harmonized, with words, of the selected hymns of various Christian denominations, sects, and cults]; vol. 2, Notes on the Hymns and Biographies of the Authors and Composers. ISBN 0-231-05148-4 set comprising both volumes.
- Weddle, Franklyn S. How to Use the Hymnal. Independence, Mo.: Herald House, 1956.
- Wren, Brian. "Praying Twice: The Music and Words of Congregational Song". Louisville: Westminster John Knox Press, 2000. ISBN 0-664-25670-8
- H. A. Hodges (ed. E. Wyn James), Flame in the Mountains: Williams Pantycelyn, Ann Griffiths and the Welsh Hymn (Tal-y-bont: Y Lolfa, 2017), 320 pp. ISBN 978-1-78461-454-6.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകThe links below are restricted to either material that is historical or resources that are non-denominational or inter-denominational. Denomination-specific resources are mentioned from the relevant denomination-specific articles.
- "The Hymn Society in the United States and Canada". Archived from the original on 2007-12-15.
- "Hymnary.org".—Extensive database of hymns and hymnology resources; incorporates the Dictionary of North American Hymnology
- "Hymns Without Words - a collection of freely downloadable recordings of classic hymns for use in congrgational singing".
- "The Hymn Society of Great Britain and Ireland".
- "Examples of Byzantine Music for Hymns".—2000 pages of hymns in both staff and neumatic notation
- "HistoricHymns.com". Archived from the original on 2021-08-04. Retrieved 2019-09-06.—Site with extensive hymn searching tools