ഹോവാർഡ് കാർട്ടർ
(Howard Carter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലോകപ്രശസ്തനായ ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റാണ് ഹോവാർഡ് കാർട്ടർ (9 മെയ് 1874 – 2 മാർച്ച് 1939) . ഇദ്ദേഹമാണ് 1922 നവംബർ 4-ന് ഒരുവിധ മാറ്റവും സംഭവിക്കാത്ത, ഈജിപ്തിലെ 18-ആം രാജവംശത്തിലെ ഫറോവ ആയിരുന്ന തൂത്തൻഖാമാന്റെ കല്ലറ കണ്ടെത്തിയത്. പിന്നീട് ഈ കല്ലറ പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു.
ഹോവാർഡ് കാർട്ടർ | |
---|---|
ജനനം | |
മരണം | 2 മാർച്ച് 1939 കെൻസിങ്ടൺ, ലണ്ടൻ, ഇംഗ്ളണ്ട്, UK | (പ്രായം 64)
ദേശീയത | ബ്രിട്ടീഷ് |
അറിയപ്പെടുന്നത് | തൂത്തൻഖാമാൻ കല്ലറ കണ്ടെത്തിയ ആർക്കിയോളജിസ്റ്റ് എന്ന നിലയിൽ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ആർക്കിയോളജി ഈജിപ്ടോളജി |