എച്ച്.എം. സീർവായ്
(Hormasji Maneckji Seervai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശസ്ത നിയമ പണ്ഡിതനായ ഹോംസ്ജി മനേക്ജി സിർവായ് എന്ന എച്ച്. എം . സിർവായ് 1906 ഡിസംബർ 5 നു മുംബെയിൽ ജനിച്ചു. എൽഫിസ്റ്റൺ കോളേജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1929 ൽ ജെ.ബി കാംഗയുടെ കീഴിൽ പ്രാക്കടീസ് ആരംഭിച്ചു. അഭിഭാഷകവൃത്തിയിലെ സാമ്പത്തികനേട്ടങ്ങളെക്കുറിച്ച് തെല്ലും ചിന്തിച്ചിരുന്നില്ല.. ചില വേളകളിൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം ഒരു ജൂനിയർ അഭിഭാഷകനെപ്പോലും ലഞ്ജിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അഭിഭാഷകനെന്നതിലുപരി ഒരു മികച്ച വ്യക്തിത്വത്തിനുടമയായിരുന്ന സീർവായ് കേശവാനന്ദ കേസിൽ കേരളാ സർക്കാരിനു വേണ്ടി സീർവായ് ഹാജരായിരുന്നു.[1]