1668-1670 നും ഇടയിൽ സ്പാനിഷ് കലാകാരനായ മുറില്ലോ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് ഹോളി ഫാമിലി വിത്ത് ദി ഇൻഫന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. ഇപ്പോൾ ഈ ചിത്രം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിൽ സൂക്ഷിച്ചിരിക്കുന്നു.[1]