മുത്തുമണി പൈപ്പ്മത്സ്യം

(Hippichthys penicillus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് മുത്തുമണി പൈപ്പ്മത്സ്യം അഥവാ Beady Pipefish. (ശാസ്ത്രീയനാമം: Hippichthys penicillus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

മുത്തുമണി പൈപ്പ്മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Hippichthys

Bleeker, 1849
Type species
Hippichthys penicillus
(Cantor, 1849)
Synonyms

Beady Pipefish

കുടുംബം

തിരുത്തുക

സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [2]

  1. Dawson, C.E., 1985. Indo-Pacific pipefishes (Red Sea to the Americas). The Gulf Coast Research Laboratory Ocean Springs, Mississippi, USA. (Ref. 5316)
  2. http://www.fishbase.se/summary/7729

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക