ഹിനാമാത്സുരി
(Hinamatsuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോൾസ് ഡേ, അഥവാ ഗേൾസ് ഡേ എന്നും അറിയപ്പെടുന്ന ഹിനാമാത്സുരി (雛祭り Hina-matsuri),ജപ്പാനിലെ ഒരു പ്രത്യേക ആഘോഷ ദിനമാണ്.[1]മാർച്ച് 3-നാണ് ആഘോഷിക്കപ്പെടുന്നത്. [2] ചുവന്ന പരവതാനി വിരിയിച്ചിരിക്കുന്ന പ്ലാറ്റ്ഫോമുകളിൽ ഹീയാൻ കാലഘട്ടത്തിലെ പരമ്പരാഗത വസ്ത്രധാരണരീതിയിൽ ചക്രവർത്തി, സാമ്രാജ്യം, ജോലിക്കാർ, സംഗീതജ്ഞർ എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം അലങ്കാരപ്പാവകൾ (雛人形 ഹീന-നിംഗ്യോ) പ്രദർശിപ്പിക്കുന്നു.[3]:52
ഹിനാമാത്സുരി | |
---|---|
ഇതരനാമം | Japanese Doll Festival, Girls' Day |
ആചരിക്കുന്നത് | Japan |
തരം | Religious |
തിയ്യതി | 3 March |
അടുത്ത തവണ | 3 മാർച്ച് 2025 |
ആവൃത്തി | annual |
ബന്ധമുള്ളത് | Shangsi Festival, Samjinnal |
ചിത്രശാല
തിരുത്തുക-
18th-century mebina, Empress doll, on dispay at Musée d'ethnographie de Genève
-
18th-century obina, Emperor doll, on dispay at Musée d'ethnographie de Genève
-
Hinamatsuri store display in Seattle, Washington featuring all 7 tiers.
-
An Emperor doll with an Empress doll, in front of a gold screen. The optional lampstands are also partially visible.
-
(video) A five platform doll set.
അവലംബം
തിരുത്തുക- ↑ Nussbaum, Louis-Frédéric. (2005). "Hina Matsuri" in Japan Encyclopedia, p. 313.
- ↑ Sosnoski, Daniel (1996). Introduction to Japanese culture. Tuttle Publishing. p. 10. ISBN 0-8048-2056-2.
- ↑ Pate, Alan Scott (2008). Japanese Dolls: The Fascinating World of Ningyo. Tuttle Publishing. ISBN 4-8053-0922-9.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Ishii, Minako. Girls' Day/Boys' Day. Honolulu: Bess Press Inc., 2007. ISBN 1-57306-274-X. A children's picture book.