ഹിമഗിരി തനയേ

(Himagiri thanaye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുത്തയ്യാ ഭാഗവതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് ഹിമഗിരി തനയേ. ശുദ്ധധന്യാസി രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ഹിമഗിരി തനയേ ഹേമലതേ അംബ,
ഹിമഗിരി തനയേ ഹേമലതേ അംബ,
ഈശ്വരി ശ്രീ ലളിതേ, മാമവ (ഹിമഗിരി)

അനുപല്ലവി തിരുത്തുക

രമാ വാണിസം സേവിത സകലേ
രാജരാജേശ്വരി രാമസഹോദരി(ഹിമഗിരി)

ചരണം തിരുത്തുക

പാശാങ്കുശേക്ഷുദണ്ഡകരേ, അംബ
പരാത്പരേ ശ്രിത ഭക്ത പരേ
ആശാംബര ഹരികേശ വിലാസേ
ആനന്ദ രൂപേ, അമിതപ്രതാപേ (ഹിമഗിരി)

അവലംബം തിരുത്തുക

  1. "Carnatic Songs - himagiri tanayE". Retrieved 2021-09-05.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹിമഗിരി_തനയേ&oldid=3659117" എന്ന താളിൽനിന്ന് ശേഖരിച്ചത്