ഹിയൂമ
(Hiiumaa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിയൂമ (ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /ˈhiːʊmɑː, ˈhiːəmɑː/,[2][3] Finnish: [ˈhiːumɑː]) എസ്റ്റോണിയയിലെ രണ്ടാമത്തെ വലിയ ദ്വീപാണ്. ഇത് ബാൾട്ടിക് കടലിലെ പടിഞ്ഞാറൻ എസ്റ്റോണിയൻ ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. 989 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇത് എസ്റ്റോണിയൻ പ്രധാന കരയിൽനിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ദ്വീപിലെ ഏറ്റവും വലിയ പട്ടണം കാർഡ്ല ആണ്. ഇത് ഹിയു കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു.[4][5]
Location within Baltic Sea region | |
Geography | |
---|---|
Location | Baltic Sea |
Coordinates | 58°53′03″N 22°38′40″E / 58.88417°N 22.64444°E |
Archipelago | West Estonian archipelago |
Area | 989 കി.m2 (382 ച മൈ) |
Highest elevation | 68 m (223 ft) |
Highest point | Tornimägi |
Administration | |
Estonia | |
County, parish | Hiiu County, Hiiumaa Parish |
Largest settlement | Kärdla (pop. 3,287 [as of 1 January 2012][1]) |
Demographics | |
Population | 9,558 (2019) |
Pop. density | 9.1 /km2 (23.6 /sq mi) |
അവലംബം
തിരുത്തുക- ↑ Comparison of self-government units Archived 7 July 2013 at the Wayback Machine., Statistical Council's Regional Portal (checked 7 November 2012)
- ↑ "Hiiumaa". Collins English Dictionary. HarperCollins. Retrieved 30 July 2019.
- ↑ "Hiiumaa". Merriam-Webster Dictionary. Retrieved 30 July 2019.
- ↑ "Hiiumaa | island, Estonia". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2019-04-18.
- ↑ "Hiiumaa". b7.org. Archived from the original on 2019-04-18. Retrieved 2019-04-18.