എതിർലിംഗ ലൈംഗികത
(Heterosexual എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
എതിർ ലിംഗത്തിൽപ്പെട്ട വ്യക്തികളോടു മാത്രം തോന്നുന്ന ലൈംഗിക താത്പര്യമോ, ആകർഷണമോ, പ്രണയമോ ആണ് എതിർ ലിംഗ ലൈംഗികത (Heterosexuality). ലൈംഗികതയുടെ ഭാഗമായ ഒരു സെക്ഷ്വൽ ഓറിയന്റേഷൻ (Sexual orientation) കൂടിയാണിത്. ഭൂരിപക്ഷം വരുന്ന ജനതയുടെ ലൈംഗിക ചായ്‌വ് ഈ വിഭാഗത്തിൽപ്പെടുന്നു. സ്ത്രീ-പുരുഷ ലൈംഗികത ഇതിന് ഉദാഹരണമാണ്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടേതിന് (LGBTIAQ) സമാനമായി എതിർ ലിംഗലൈംഗികതയും ജനതികവും ജൈവീകവുമാണ്.മസ്തിഷ്കത്തിന്റെ പ്രത്യേകത ഇവിടെയും പ്രധാനമാണ്.കൗമാര പ്രായത്തിൽ ശക്തമാകുന്ന ലൈംഗിക താല്പര്യം ജീവിതകാലം മുഴുവൻ നിലനിന്നേക്കാം. ഇത് തികച്ചും സ്വാഭാവികമാണ്.