ഹെന്റി ലെഫേയ്

(Henri Lefebvre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രഞ്ച് മാർക്സിസ്റ്റ്‌ ചിന്തകനായിരുന്നു ഹെന്റി ലെഫേയ്(16 ജൂൺ 1901 – 29 ജൂൺ 1991). അറുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചു. സ്ഥലം ഒരു സാമൂഹിക നിർമ്മിതിയാകുന്നതെങ്ങനെ എന്നു അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നു. സ്റ്റാലിനിസം, ഘടനാവാദം എന്നിവയുടെ നിശിത വിമർശകനായിരുന്നു അദ്ദേഹം.

ഹെന്റി ലെഫേയ്
ജനനം(1901-06-16)16 ജൂൺ 1901
ഫ്രാൻസ്
മരണം29 ജൂൺ 1991(1991-06-29) (പ്രായം 90)
ഫ്രാൻസ്
കാലഘട്ടം20th century philosophy
പ്രദേശംWestern Philosophy
ചിന്താധാരWestern Marxism, Hegelian Marxism
പ്രധാന താത്പര്യങ്ങൾEveryday life · Dialectics · Alienation · Mystification · Social space · Urbanity · Rurality · Modernity · Literature · History
ശ്രദ്ധേയമായ ആശയങ്ങൾCritique of everyday life · Theory of moments · Rhythmanalysis
സ്വാധീനിക്കപ്പെട്ടവർ

ജീവിതരേഖ

തിരുത്തുക

ഫ്രാൻസിൽ ജനിച്ച അദ്ദേഹം പാരീസ് സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടി.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹെന്റി_ലെഫേയ്&oldid=4106349" എന്ന താളിൽനിന്ന് ശേഖരിച്ചത്