ഹെൻക് ഫ്രേസർ

(Henk Fraser എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെൻട്രികസ് "ഹെൻക്" ഫ്രേസർ (ജൂലൈ 7, 1966)[1]ഒരു ഡച്ച് ഫുട്ബോൾ മാനേജരും സ്പാർട്ട റോട്ടർഡാം ഈയർസ്റ്റെ ഡിവിസി സൈഡുകളെ നിയന്ത്രിക്കുന്ന മുൻ കളിക്കാരനും ആണ്..ഒരു ഡിഫൻഡർ എന്ന നിലയിൽ അദ്ദേഹം കളിച്ചു, നെതർലാൻറിലെ ദേശീയ ഫുട്ബോൾ ടീമിനുള്ള ഏഴ് ക്യാപ്സ് നേടി, അതിൽ ഒരു ഗോളും അദ്ദേഹം നേടി. മാനേജർ ലിയോ ബീൻഹാക്കറുടെ നേതൃത്വത്തിൽ 1990-ൽ ഫിഫ ലോകകപ്പിൽ ഡച്ച് ടീമിന്റെ അംഗമായിരുന്നു അദ്ദേഹം.1989 സെപ്തംബർ 6 ന് ഡെന്മാർക്കിനെതിരെ സൗഹൃദമത്സരത്തിൽ (2-2) നെതർലന്റിനുവേണ്ടി കളിച്ചുകൊണ്ട് അരങ്ങേറ്റം നടത്തി.

Henk Fraser
Fraser with ADO Den Haag in 2012
Personal information
Full name Hendrikus Fraser
Date of birth (1966-07-07) 7 ജൂലൈ 1966  (58 വയസ്സ്)
Place of birth Paramaribo, Suriname
Height 1.81 മീ (5 അടി 11+12 ഇഞ്ച്)
Position(s) Centre back
Youth career
RFC Rotterdam
Senior career*
Years Team Apps (Gls)
1984–1986 Sparta Rotterdam 12 (0)
1986–1988 FC Utrecht 58 (12)
1988–1990 Roda JC 58 (6)
1990–1999 Feyenoord 138 (15)
Total 266 (33)
National team
1989–1992 Netherlands 6 (1)
Teams managed
1999–2007 Feyenoord (youth)
2007–2009 ADO Den Haag (assistant)
2009–2011 PSV Eindhoven (youth)
2011–2014 ADO Den Haag (assistant)
2012–2014 Netherlands U21 (assistant)
2014–2016 ADO Den Haag
2016–2018 Vitesse
2018– Sparta Rotterdam
*Club domestic league appearances and goals

മാനേജീരിയൽ സ്റ്റാറ്റിസ്റ്റിക്സ്

തിരുത്തുക
പുതുക്കിയത്: match played 7 April 2018
Managerial record by team and tenure
Team From To Record
P W D L Win %
ADO Den Haag 5 February 2014 30 June 2016 82 25 28 29 30.5
Vitesse 1 July 2016 11 April 2018 78 33 17 28 42.3
Total 160 58 45 57 36.3

ബഹുമതികൾ

തിരുത്തുക
Feyenoord
Vitesse
  1. Fraser met of zonder puntjes op de a?, clubachterdeduinen.nl, 6 April 2014

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹെൻക്_ഫ്രേസർ&oldid=4101732" എന്ന താളിൽനിന്ന് ശേഖരിച്ചത്