ഹേമന്ത മുഖർജി
(Hemanta Kumar Mukhopadhyay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയനായ ഒരു പിന്നണി ഗായകനും സംഗീത സംവിധായകനും സിനിമാ നിർമാതാവുമായിരുന്നു ഹേമന്ത മുഖർജി.(Hemanta Mukherjee -16 June 1920 – 26 September 1989).ഹേമന്ത് കുമാർ എന്ന പേരിലാണ് അദ്ദേഹം പ്രശസ്തനായത്.ബംഗാളിയിലും ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഹേമന്ത് കുമാർ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്.മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം രണ്ടു തവണ അദ്ദേഹത്തിനു ലഭിച്ചു.
ഹേമന്ത മുഖർജി হেমন্ত কুমার মুখোপাধ্যায় | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Hemanta Kumar Mukhopadhyay |
ജനനം | Varanasi, Benares State, British India (now in Uttar Pradesh, India) | 16 ജൂൺ 1920
മരണം | 26 സെപ്റ്റംബർ 1989 Kolkata, West Bengal, India | (പ്രായം 69)
വിഭാഗങ്ങൾ | World music, Pop |
തൊഴിൽ(കൾ) | Singer, music director, producer |
ഉപകരണ(ങ്ങൾ) | singing |
വർഷങ്ങളായി സജീവം | 1935–1989 |