ഹലോ വേൾഡ് (കമ്പ്യൂട്ടർ പ്രോഗ്രാം)
(Hello world എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hello World! എന്ന് പ്രിന്റ് ചെയ്യുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ് ഹലോ വേൾഡ് പ്രോഗ്രാം. മിക്കപോഴും ഒരു പ്രോഗ്രാമിങ് ഭാഷ പഠിപ്പിക്കുന്നതിനായി ആദ്യം ചെയ്യിക്കുന്നത് ഹലോ വേൾഡ്" പ്രോഗ്രാമാണ്. ആ പ്രോഗ്രാമിങ് ഭാഷയിലെ ഏറ്റവും എളുപ്പമേറിയ പ്രോഗ്രാമായിരിക്കും അത്.
ഉദ്ദേശം
തിരുത്തുകപല പ്രോഗ്രാമർമാരും ആദ്യം പഠിക്കുന്ന പ്രോഗ്രാമാണ് "ഹലോ വേൾഡ്".
ചരിത്രം
തിരുത്തുക1974-ൽ, ബെൽ ലാബോററ്ററിയുടെ ബ്രയൻ കാർണിഗൻ എഴുതിയ പ്രോഗ്രാമിങ് ഇൻ സി:എ ട്യൂട്ടോറിയൽ എന്ന പുസ്തകത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
main() {
printf("hello, world");
}
ഡെബിയൻ ലിനക്സ് വിതരണത്തിലും, ഉബുണ്ടു ലിനക്സ് വിതരണത്തിലും എ.പി.റ്റിയില ""apt-get install hello"" എന്ന കമാന്റിലൂടെ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.
ഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകHello World എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Programming in C: A Tutorial by Brian Kernighan — internal Bell Labs memo, containing the above C program
- ACM "Hello World" project Archived 2001-12-01 at the Wayback Machine.
- The Hello World Collection with 400+ programs, including "Hello World" in 60+ human languages
- "HelloWorld online on Web, and steps beyond HelloWorld"