തേൾക്കട (Heliotropium keralense)
(Heliotropium keralense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.
തേൾക്കട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | H. keralense
|
Binomial name | |
Heliotropium keralense Sivarajan & Manilal
|
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് തേൾക്കട. (ശാസ്ത്രീയനാമം: Heliotropium keralense). കേരളത്തിലാണ് ഇതു കാണുന്നത്. ചതുപ്പുകൾ, നദിയോരങ്ങൾ, നനവാർന്ന തുറസ്സായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇത് വളരുന്നത്. ഇതിൽ നിന്നും പല ഔഷധങ്ങളും വേർതിരിച്ചിട്ടുണ്ട്.[1]
അവലംബം
തിരുത്തുകഇതുകൂടി കാണുക
തിരുത്തുക- തേൾക്കട (Heliotropium indicum)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- പുനരുദ്പാദനത്തിനുള്ള ഗവേഷണത്തെപ്പറ്റി[പ്രവർത്തിക്കാത്ത കണ്ണി]
- കാണുന്ന ഇടങ്ങൾ Archived 2016-03-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Heliotropium keralense എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Heliotropium keralense എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.