എരച്ചുകെട്ടി

(Hedyotis articularis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് എരച്ചുകെട്ടി. (ശാസ്ത്രീയനാമം: Hedyotis articularis). 1800 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ അതിരുകളിൽ കാണുന്നു. നീലഗിരി, ആനമല, പഴനി, പാലക്കാട് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[1]

എരച്ചുകെട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
H. articularis
Binomial name
Hedyotis articularis
(Wt. & Arn.) Gamble
Synonyms
  • Oldenlandia articularis (R.Br. ex G.Don) Gamble
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-05-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=എരച്ചുകെട്ടി&oldid=3926668" എന്ന താളിൽനിന്ന് ശേഖരിച്ചത്