ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം
(Hasties Swamp National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം. ക്യൂൻസ് ലാന്റിന്റെ ഏറ്റവും വടക്കുള്ള അതെർട്ടൻ പട്ടണത്തിൽ നിന്നും ഏതാനും കിലോമീറ്റർ തെക്കായാണ് ഈ സ്വാമ്പ്. [1]1980 ഏപ്രിൽ 5 നാണ് ഈ സ്വാമ്പിന്റെ ഭാഗം ആദ്യമായി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടുന്നത്.[2]
ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Atherton, Queensland |
നിർദ്ദേശാങ്കം | 17°18′01″S 145°28′27″E / 17.30028°S 145.47417°E |
സ്ഥാപിതം | 5 April 1980 |
വിസ്തീർണ്ണം | 57 ഹെ (140.9 ഏക്കർ) |
Visitation | (in 2012) |
Managing authorities | Queensland Parks and Wildlife Service |
Website | ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ Thomas, Richard; Sarah Thomas; David Andrew; Alan McBride (2011). The Complete Guide to Finding the Birds of Australia. Csiro Publishing. p. 96. ISBN 0643102264. Retrieved 5 January 2013.
- ↑ Nature, culture and history Archived 2014-12-09 at the Wayback Machine.. Department of National Parks, Recreation, Sport and Racing. 27 April 2012. Retrieved on 5 January 2012.