ഹാർട്ട്സ് മൗണ്ടൻസ് ദേശീയോദ്യാനം
(Hartz Mountains National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാർട്ട്സ് മൗണ്ടൻസ് ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ടാസ്മാനിയയ്ക്കു തെക്കായാണ് സ്ഥിതിചെയ്യുന്നത്. ടാസ്മാനിയയിലെ 19 ദേശീയോദ്യാനങ്ങളിൽ ഒന്നായി ഈ ദേശീയോദ്യാനത്തെ ഇതിന്റെ പരിസ്ഥിതിപരവും സാംസ്ക്കാരികപരവുമായ മൂല്യങ്ങൾക്കുള്ള അംഗീകാരമായി ലോകപൈതൃകസ്ഥലമായ ടാസ്മാനിയൻ വൈൽഡർനെസിൽ ഉൾപ്പെടുത്തി. [2] ജർമ്മനിയിലെ ഹാർട്ട്സ് പർവ്വതങ്ങളുടെ പേരിൽ നിന്നാണ് ഹാർട്ട്സ് പർവ്വതങ്ങൾ ഈ പേര് ലഭിച്ചത്. [3]
ഹാർട്ട്സ് മൗണ്ടൻസ് ദേശീയോദ്യാനം Tasmania | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Huonville |
നിർദ്ദേശാങ്കം | 43°13′47″S 146°45′22″E / 43.22972°S 146.75611°E |
സ്ഥാപിതം | 1939 |
വിസ്തീർണ്ണം | 71.4 km2 (27.6 sq mi) |
Visitation | 11,800 (in 2005)[1] |
Managing authorities | Tasmania Parks and Wildlife Service |
Website | ഹാർട്ട്സ് മൗണ്ടൻസ് ദേശീയോദ്യാനം |
See also | Protected areas of Tasmania |
അവലംബം
തിരുത്തുക- ↑ Parks and Wildlife Service Tasmania: Visitor Statistics 2002-03 onwards, retrieved 14 December 2010
- ↑ Parks and Wildlife Service Tasmania: Hartz Mountains National Park - Introduction Archived 2014-09-09 at the Wayback Machine., retrieved 14 December 2010
- ↑ Parks and Wildlife Service Tasmania: Hartz Mountains National Park - Highlights Archived 2015-03-12 at the Wayback Machine., retrieved 14 December 2010