ഹർമിക് സിംഗ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(Harmik Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഫീൽഡ് ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനാണ് ഹർമിക് സിംഗ് (ജനനം: 1947 ജൂൺ 10, പഞ്ചാബ്). 1968 ലും 1972 ലും സമ്മർ ഒളിമ്പിക്സിലും നിരവധി ടൂർണമെന്റുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Medal record
Men's field hockey
Representing  ഇന്ത്യ
Olympic Games
Bronze medal – third place 1968 Mexico Team competition
Bronze medal – third place 1972 Munich Team competition
Asian Games
Gold medal – first place 1966 Bangkok Team competition
Silver medal – second place 1970 Bangkok Team competition
Silver medal – second place 1974 Tehran Team competition

അജിത് സിംഗിന്റെ സഹോദരനും ഗഗൻ അജിത് സിംഗിന്റെ അമ്മാവനുമാണ് ഹർമിക് സിംഗ്.

അവലംബംതിരുത്തുക

  • "ഹർമിക് സിംഗ്". Sports-Reference.com. Sports Reference LLC.
  • [1]
"https://ml.wikipedia.org/w/index.php?title=ഹർമിക്_സിംഗ്&oldid=2889853" എന്ന താളിൽനിന്ന് ശേഖരിച്ചത്