ഹാൻവേലോസോറസ്

(Hanwulosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിൽ ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഹാൻവേലോസോറസ് .[1] കവചമുള്ള ദിനോസറുകളിൽ പെട്ട അങ്കയ്ലോസൗർ ആണ് ഇവ . ഏകദേശം 29.3 അടി ആണ് നീളം കണക്കകിയിടുള്ളത്. ഇവയുടെ പൂർണ്ണമായ വർഗ്ഗീകരണം നടത്തിയിട്ടില്ല .

ഹാൻവേലോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:

ഫോസ്സിൽ

തിരുത്തുക

ഫോസ്സിൽ ആയി കിട്ടിയിടുള്ളത് പൂർണ്ണമായ തലയോട്ടി , കശേരുക്കൾ , വാരി എല്ലുക്കൾ , തോൾ പലക്ക , കവച്ചം എന്നിവയാണ് .

  1. https://www.howtopronounce.com/hanwulosaurus/
"https://ml.wikipedia.org/w/index.php?title=ഹാൻവേലോസോറസ്&oldid=3809555" എന്ന താളിൽനിന്ന് ശേഖരിച്ചത്