ഗ്വാൽദം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Gwaldam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
30°01′N 79°34′E / 30.02°N 79.57°E
ഗ്വാൽദം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | ചമോളി |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,708 m (5,604 ft) |
ഇന്ത്യയിലെ ഗഡ്‌വാളിനും കുമാവോണിനും ഇടക്ക് സ്ഥിതി ചെയ്യുന്ന ഒരു മലമ്പ്രദേശമാണ് ഗ്വാൽദം. കോസാനിയിൽ നിന്നും 30 കി.മി ദൂരത്തിലാണ് ഗ്വാൽദം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
തിരുത്തുകഗ്വാൽദം സ്ഥിതി ചെയ്യുന്നത് 30°01′N 79°34′E / 30.02°N 79.57°E അക്ഷാംശ രേഖാംശത്തിലാണ്.[1] It has an average elevation of 1,708 metres (5,604 feet).