ഗുരു അർജൻ ദേവ്
(Guru Arjan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഞ്ചാമത്തെ സിഖ് ഗുരുവാണ് ഗുരു അർജൻ ദേവ് ( [ ɡʊru əɾdʒən ] ; 15 ഏപ്രിൽ 1563 - 30 മേയ് 1606 ). ആദ്യമായി രക്തസാക്ഷിത്വം വരിച്ച സിഖ് ഗുരുവും അദ്ദേഹമാണ്.11-ആമത്തെ ജീവിച്ചിരിക്കുന്ന സിഖ് ഗുരുവായി സിഖുകാർ കരുതുന്ന ഗുരു ഗ്രന്ഥ് സാഹിബ് ക്രോഡീകരിച്ചത് അദ്ദേഹമാണ്.
ഗുരു അർജൻ ദേവ് ਗੁਰੂ ਅਰਜਨ | |
---|---|
ജനനം | 15 April 1563 ഗോയിൻദ് വാൾ, തർണ് തരൻ, ഇന്ത്യ |
മരണം | 30 മേയ് 1606[1] | (പ്രായം 43)
മറ്റ് പേരുകൾ | അഞ്ചാമത്തെ സിഖ് ഗുരു |
സജീവ കാലം | 1581–1606 |
മുൻഗാമി | ഗുരു രാംദാസ് |
പിൻഗാമി | ഗുരു ഹർ ഗോബിന്ദ് |
ജീവിതപങ്കാളി(കൾ) | മാത ഗംഗ |
കുട്ടികൾ | ഗുരു ഹർ ഗോബിന്ദ് |
മാതാപിതാക്ക(ൾ) | ഗുരു രാംദാസ്,മാതാ ഭാണി |
അവലംബം
തിരുത്തുക- ↑ "Arjan, Sikh Guru". Encyclopaedia Britannica. Retrieved 5 May 2015.