ഗുർദാസ്പൂർ ജില്ല
പഞ്ചാബിലെ ജില്ല
(Gurdaspur District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബിലെ ഇന്ത്യാപാക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഗുർദാസ്പൂർ ജില്ല. ഗുർദാസ്പൂർ പട്ടണമാണ് ജില്ല ആസ്ഥാനം.
Gurdaspur district | |
---|---|
Location in Punjab, India | |
Coordinates: 31°55′N 75°15′E / 31.917°N 75.250°E | |
Country | India |
State | Punjab |
Headquarters | Gurdaspur |
• ആകെ | 2,610 ച.കി.മീ.(1,010 ച മൈ) |
(2011)‡[›] | |
• ആകെ | 22,99,026 |
• ജനസാന്ദ്രത | 880/ച.കി.മീ.(2,300/ച മൈ) |
• Official | Punjabi |
സമയമേഖല | UTC+5:30 (IST) |
Literacy | 79.95% |
വെബ്സൈറ്റ് | gurdaspur |
ഭൂമിശാസ്ത്രം
തിരുത്തുകഅമൃതസർ, പത്താൻകോട്ട്, കപുർത്തല, ഹോശിയാപൂർ എന്നീ ജില്ലകൾ ഗുർദാസ്പൂർ ജില്ലയുടെ അയൽ ജില്ലകളാണ്. പാകിസ്താൻ പഞ്ചാബിലെ നരൊവാൽ ജില്ലയാണ് ഗുർദാസ്പൂർ ജില്ലയുടെ അന്തരാഷ്ട്ര അതിർത്തി.
അമൃതസർ, പത്താൻകോട്ട്, കപുർത്തല, ഹോശിയാപൂർ എന്നീ ജില്ലകൾ ഗുർദാസ്പൂർ ജില്ലയുടെ അയൽ ജില്ലകളാണ്. പാകിസ്താൻ പഞ്ചാബിലെ നരൊവാൽ ജില്ലയാണ് ഗുർദാസ്പൂർ ജില്ലയുടെ അന്തരാഷ്ട്ര അതിർത്തി.
ജനസംഖ്യയിൽ പഞ്ചാബിലെ ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് ഗുർദാസ്പൂർ. (ലുധിയാന, അമൃത്സർ എന്നീ രണ്ടിനും ശേഷം).ബട്ടാല ആണ് ജില്ലയിലെ ഏറ്റവും വലിയ പട്ടണം.
പേരിനു പിന്നിൽ
തിരുത്തുകഗുര്യാ ജി എന്ന ഒരു ബ്രാഹ്മണനൻ 17ആം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണത്രേ ഈ പ്രദേശം . കൗശല ഗോത്രത്തിൽപ്പെട്ട ഗുര്യയാ ജി യുടെ പേരിൽ ആണ് ജില്ല ഇന്ന്.
ഭരണ സംവിധാനം
തിരുത്തുകതഹ്സിൽ
തിരുത്തുക
|
സബ് തഹ്സിൽ
തിരുത്തുകSr. No. | Sub Tehsil Name |
---|---|
1. | Kahnuwan |
2. | Kalanaur |
3. | Sri Hargobindpur |
4. | Qadian |
5. | Dinanagar |
6. | Fatehgarh Churian |
7. | Dhariwal |
8. | Naushera Majha Singh |
സി.ഡി. ബ്ലോക്ക്
തിരുത്തുകSr. No. | Block Name |
---|---|
1. | Gurdaspur |
2. | Kalanaur |
3. | Dhariwal |
4. | Kahnuwan |
5. | Dinanagar |
6. | Batala |
7. | Fatehgarh Churian |
8. | Dera Baba Nanak |
9. | Sri Hargobindpur |
10. | Qadian |
11. | Dorangla |
മുൻസിപാലിറ്റി
തിരുത്തുകSr. No. | Municipal Name |
---|---|
1. | Gurdaspur |
2. | Dhariwal |
3. | Dinanagar |
4. | Batala |
5. | Sri Hargobindpur |
6. | Dera Baba Nanak |
7. | Fatehgarh Churian |
8. | Qadian |