ഗുജറാത്ത് ജില്ല
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജില്ല
(Gujrat District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഝലം , ചെനാബ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പാകിസ്താനിലെ പുരാതനമായ ജില്ലയാണ് ഗുജറാത്ത്.(ഉർദു: ضِلع گُجرات)ഇതെ പേരിൽ ഇന്ത്യയിൽ ഒരു സംസ്ഥാനമുണ്ട്.3,192 ച.കി.മി വിസ്തീർണ്ണമുള്ള ഈ ജില്ലയിലെ പ്രധാന പട്ടണങ്ങളാണ് ജാലാപൂർ,ജാട്ടൻ,ചക്കിദിന തുങ്ങിയവ
ഗുജറാത്ത് | |
---|---|
Gujrat is located in the north of Punjab | |
രാജ്യം | പാകിസ്താൻ |
Province | Punjab |
Headquarters | Gujrat |
• District Coordination Officer | Liaquat Ali Chattha |
• ആകെ | 3,192 ച.കി.മീ.(1,232 ച മൈ) |
(1998) | |
• ആകെ | 15,47,778 |
• ജനസാന്ദ്രത | 480/ച.കി.മീ.(1,300/ച മൈ) |
സമയമേഖല | UTC+5 (PST) |
Number of Tehsils | 3 |
ഭരണ സംവിധാനം
തിരുത്തുകമൂന്ന് താലൂക്കുകളാണ് ഇവിടെയുള്ളത്.ഗുജറാത്ത്,ഖാരിയൻ,സാറൈ ആലംഗീർ എന്നിവയാണവ