ഗ്വാഡലൂപെ പർവ്വത ദേശീയോദ്യാനം

(Guadalupe Mountains National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ്സിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്വാഡലൂപെ പർവ്വത ദേശീയോദ്യാനം (ഇംഗ്ലീഷ്: Guadalupe Mountains National Park). ഗ്വാഡലൂപെ പർവതനിരയിൽനിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്. 8,749 അടി (2,667 മീ) ഉയരമുള്ള ഗ്വാഡലൂപെ കൊടുമുടിയാണ് ഈ ദേശീയോദ്യാനത്തിലെ ഒരു സവിശേഷത. ടെക്സസ്സിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ഇതാണ്.

Guadalupe Mountains National Park
Sign at the entrance
Map showing the location of Guadalupe Mountains National Park
Map showing the location of Guadalupe Mountains National Park
LocationCulberson County and Hudspeth County, Texas, USA
Nearest cityDell City, Texas
Coordinates31°55′N 104°52′W / 31.917°N 104.867°W / 31.917; -104.867
Area86,367 ഏക്കർ (349.51 കി.m2)[1]
EstablishedSeptember 30, 1972
Visitors181,839 (in 2016)[2]
Governing bodyNational Park Service
WebsiteGuadalupe Mountains National Park
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക