ഭൂഗർഭജലം
(Groundwater എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണ്ണിലെ സുഷിരസ്ഥലങ്ങൾ, കല്ലിന്റെ പാളികൾക്കിടയിലെ വിടവുകൾ എന്നിങ്ങനെ ഭൂമിയുടെ ഉപരിതലത്തിനു താഴെയായി കാണപ്പെടുന്ന ജലത്തിനെയാണ് ഭൂഗർഭജലം എന്ന് പറയുന്നത്.
ഭൂഗർഭജലം മിക്കപ്പോഴും ചെലവ് കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവും ഉപരിതലജലവുമായി താരതമ്യം ചെയ്യുമ്പോൾ മലിനീകരണം കുറഞ്ഞതുമായിരിക്കും. ഉദാഹരണത്തിന്, അമേരിക്കയിൽ ഉപയോഗിക്കാവുന്ന ജലശേഖരത്തിന്റെ വലിയ സ്രോതസ്സാണ് ഭൂഗർഭജലം നൽകുന്നത്. അവിടുത്തെ മറ്റെല്ലാം സംസ്ഥാനങ്ങളേക്കാളും കാലിഫോർണിയാ സംസ്ഥാനം ഉയർന്ന അളവിൽ ഭൂഗർഭജലം എടുക്കുന്നു. [1] അനേകം മുനിസിപ്പാലിറ്റികൾ വിതരണം ചെയ്യുന്നത് ഭൂഗർഭജലമാണ്. [2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ National Geographic Almanac of Geography, 2005, ISBN 0-7922-3877-X, page 148.
- ↑ "What is hydrology and what do hydrologists do?". The USGS Water Science School. United States Geological Survey. 23 May 2013. Archived from the original on 2014-02-22. Retrieved 21 Jan 2014.
Underground water എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.