ഗ്രൗച്ചോ മാർക്സ്
അമേരിക്കന്‍ ചലചിത്ര നടന്‍
(Groucho Marx എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2021 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒരു അമേരിക്കൻ കൊമേഡിയനും ടെലിവിഷൻ താരവുമായിരുന്നു ഗ്രൗച്ചോ മാർക്സ്. ടെലിവിഷൻ യുഗത്തിലെ ഏറ്റവും വലിയ ഹാസ്യകാരനായി കരുതപ്പെടുന്നു.
ഗ്രൗച്ചോ മാർക്സ് | |
---|---|
പേര് | ജൂലിയസ് ഹെന്രി മാർക്സ് |
ജനനം | ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ | ഒക്ടോബർ 2, 1890
മരണം | ഓഗസ്റ്റ് 19, 1977 (പ്രായം 86) Los Angeles, California, U.S. |
മാധ്യമം | Film, television, stage, radio, music |
കാലയളവ് | 1905–1976 |
ഹാസ്യവിഭാഗങ്ങൾ | Wit/Wordplay, Slapstick |
സ്വാധീനിച്ചത് | Johnny Carson, Woody Allen, Brendon Small, Milton Berle, Bill Cosby, Ricky Gervais |
ജീവിത പങ്കാളി | Ruth Johnson (1920–42); two children: Arthur Marx and Miriam Marx Kay Marvis Gorcey (1945–51); one child: Melinda Marx Eden Hartford (1954–69) |