ഗ്രിമ്മിന്റെ കഥകൾ

(Grimms' Fairy Tales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമൻ സഹോദരന്മാരായ ജേക്കബ് ലുഡ്വിംഗ് കാറൽ ഗ്രിം, വിൽഹെം കാറൽ ഗ്രിം എന്നിവർ ശേഖരിച്ച കഥകളുടെ ശേഖരമാണ് ഗ്രിമ്മിന്റെ കഥകൾ. മാർബർഗ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളായിരുന്ന കാലത്തു നാടോടിക്കഥകൾ ശേഖരിച്ചു ശാസ്ത്രീയമായി വിശകലനം ചെയ്തു പ്രസിദ്ധീകരിക്കുകയായിരുന്നു.[1] 1812 മുതൽ 1822 വരെയുള്ള കാലഘട്ടത്തിൽ മൂന്നു വാല്യമുള്ള ഗ്രിംസ് ഫെയറി ടെയിൽസ് പ്രകാശനം ചെയ്തു. മലയാളത്തിലും ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഗ്രിമ്മിന്റെ കഥകൾ
Frontispiece of first volume of Grimms' Kinder- und Hausmärchen (1812)
കർത്താവ്ജേക്കബ് ലുഡ്വിംഗ് കാറൽ ഗ്രിം, വിൽഹെം കാറൽ ഗ്രിം
രാജ്യംജർമനി
ഭാഷജർമൻ
സാഹിത്യവിഭാഗം
പ്രസിദ്ധീകൃതം1812
ISBNn/a
  1. http://www.metrovaartha.com/2013/06/18234809/reading.html[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Grimm's Fairy Tales എന്ന താളിലുണ്ട്.
 
Wikisource
ജർമ്മൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=ഗ്രിമ്മിന്റെ_കഥകൾ&oldid=3796918" എന്ന താളിൽനിന്ന് ശേഖരിച്ചത്