ഗ്രേ പീക്ക്സ് ദേശീയോദ്യാനം
(Grey Peaks National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിന്റെ ഏറ്റവും വടക്കുള്ള ദേശീയോദ്യാനമാണ് ഗ്രേ പീക്ക്സ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1,374 കിലോമീറ്റർ അകലെയാണിത്. താഴ്ന്നപ്രദേശത്തെ ഉഷ്ണപ്രദേശമഴക്കാടുകളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
ഗ്രേ പീക്ക്സ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 17°02′32″S 145°50′52″E / 17.04222°S 145.84778°E |
സ്ഥാപിതം | 1971 |
വിസ്തീർണ്ണം | 9.2 km2 (3.6 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ഗ്രേ പീക്ക്സ് ദേശീയോദ്യാനം |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from http://www.birdlife.org on 2011-12-16.