പരുക്കൻ ചപ്പത്തലയൻ

(Grammoplites scaber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് പരുക്കൻ ചപ്പത്തലയൻ അഥവാ Rough Flathead. (ശാസ്ത്രീയനാമം: Grammoplites scaber). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

പരുക്കൻ ചപ്പത്തലയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Grammoplites

Fowler, 1904

കുടുംബം

തിരുത്തുക

Platycephalidae (ചപ്പത്തലയന്മാർ ) എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ ചപ്പത്തലയൻ മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് , സ്കോർപിനിഡെ ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.

  1. Kuronuma, K. and Y. Abe, 1986. Fishes of the Arabian Gulf. Kuwait Institute for Scientific Research, State of Kuwait, 356 p. (Ref. 5999)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=പരുക്കൻ_ചപ്പത്തലയൻ&oldid=2661283" എന്ന താളിൽനിന്ന് ശേഖരിച്ചത്