ഗ്രഹാം ദ്വീപ് (നുനാവുട്)
(Graham Island (Nunavut) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രഹാം ദ്വീപ് (Graham Island) കാനഡയിലെ നുനാവുട് മേഖലയിലെ ക്വിൽക്കിഗ്താലൂക്ക് പ്രദേശത്തെ ഒരു ആൾതാമസമില്ലാത്ത ദ്വീപാണ്. ഈ ദ്വീപ് ക്വീൻ എലിസബെത്ത് ദ്വീപസമൂഹത്തിലെ അംഗവും കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗവുമാണ്. എല്ലിസ്മെയർ ദ്വീപിന്റെ തീരത്തുനിന്നും ദൂരെ നോർവീജിയൻ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നു. 77°25'N 90°30'W ൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിനു 1,378 കി.m2 (1.483×1010 sq ft) വിസ്തീർണ്ണമുണ്ട്. 55 കിലോമീറ്റർ (34 മൈ) നീളവും 40 കിലോമീറ്റർ (25 മൈ) വീതിയുമുണ്ട്.[1] 1910ൽ ആണിതിനു പേരിട്ടത്.
Geography | |
---|---|
Location | Norwegian Bay |
Coordinates | 77°25′N 90°30′W / 77.417°N 90.500°W |
Archipelago | ക്വീൻ എലിസബത്ത് ദ്വീപുകൾ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം |
Administration | |
Demographics | |
Population | Uninhabited |
ഇവിടെ ബൂതിയ ഉപദ്വീപിൽ ഒരു രണ്ടാമത്തെ ഗ്രഹാം ദ്വീപുമുണ്ട്. ഇത് ഈ ദ്വീപിനേക്കാൾ ചെറുതാണ്. (about 2.0 × 0.5 km) വരും. നുനാവടിൽ തന്നെയാണിതുമുള്ളത്. 1966ൽ ആണിതിനു പേരിട്ടത്.
അവലംബം
തിരുത്തുക- ↑ "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.