ഗ്രേസ് നോർമൻ
അമേരിക്കൻ പാരാത്ത്ലെറ്റ്
(Grace Norman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ പാരാത്ത്ലെറ്റാണ് ഗ്രേസ് നോർമൻ (ജനനം: മാർച്ച് 9, 1998). വനിതാ ഇൻഡിവിഡുയൽ പിടി 4 പാരട്രിയാത്‌ലോണിലെ 2016 പാരാലിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവായിരുന്നു.[1]ജപ്പാനിലെ ടോക്കിയോയിൽ നടന്ന 2020 സമ്മർ പാരാലിമ്പിക്സിൽ വനിതകളുടെ PTS5 ഇനത്തിൽ വെള്ളി മെഡലും നേടി. അവർ 2016-2020 ൽ Cedarville യൂണിവേഴ്സിറ്റിയിൽ പങ്കെടുക്കുകയും മത്സരിക്കുകയും ചെയ്തു.[2]
Medal record | ||
---|---|---|
Women's paratriathlon | ||
Representing അമേരിക്കൻ ഐക്യനാടുകൾ | ||
Paralympic Games | ||
2016 Rio de Janeiro | PT4 |
അവലംബം
തിരുത്തുക- ↑ "Meet Grace Norman". TeamUSA.org. September 1, 2016. Retrieved May 27, 2017.
- ↑ "Triathlon Results Book" (PDF). 2020 Summer Paralympics. Archived (PDF) from the original on 30 August 2021. Retrieved 24 September 2021.