ഗവണ്മെന്റ് മ്യൂസിയം ആന്റ് ആർട്ട് ഗാലറി, ചണ്ഡിഗഢ്
(Government Museum and Art Gallery, Chandigarh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചണ്ഡീഗഢിലെ സെക്ടർ 10 -സിയിൽ റോസ് ഗാർഡനു സമീപം സ്ഥിതിചെയ്യുന്ന ഒരു മ്യൂസിയവും ആർട്ട് ഗാലറിയുമാണ് ഗവണ്മെന്റ് മ്യൂസിയം ആന്റ് ആർട്ട് ഗാലറി, ചണ്ഡീഗഢ് (Government Museum and Art Gallery, Chandigarh).
ചരിത്രം
തിരുത്തുക1947 ആഗസ്തിൽ ഉണ്ടാക്കിയ 50 മീറ്റർ X 50 മീറ്റർ വിസ്തൃതിയുള്ള ഇതിന്റെ കെട്ടിടം ലാ കോർബൂസിയ ആണു രൂപകൽപ്പന ചെയ്തത്.[1]
വിഭാഗങ്ങൾ
തിരുത്തുകഗാലറി കൂടാതെ ഇതിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.[2]
- ദേശീയ ചരിത്ര മ്യൂസിയം
- ദേശീയ ചിത്രങ്ങളുടെ ശേഖരം
- ചണ്ഡീഗഢ് ആർകിടെക്ചർ മ്യൂസിയം
ഇവയ്ക്കെല്ലാം പ്രത്യേക വിഭാഗങ്ങളുമുണ്ട്.
ഗാലറി പ്രധാനമായി പ്രദർശിപ്പിക്കുന്നവയിൽ 10000 വസ്തുക്കളിൽ കൂടുതലും ഇന്ത്യക്കാരായ ചിത്രകാരരുടെയും ശിൽപ്പികളുടെയും കലാരൂപങ്ങളാണ്. കൂടെയുള്ള റഫറൻസ് ലൈബ്രറിയിൽ 10000 ത്തോളം മറ്റു മീഡിയകളും ഉണ്ട്.[3] കൂടാതെ രണ്ട് മ്യൂസിയം കടകളും [4] ഒരു ഭക്ഷണശാലയും ഉണ്ട്.[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-03. Retrieved 2016-07-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-03. Retrieved 2016-07-23.
- ↑ 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-03. Retrieved 2016-07-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-03. Retrieved 2016-07-23.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകGovernment Museum and Art Gallery, Chandigarh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- chdmuseum.nic.in Archived 2008-02-08 at the Wayback Machine.