ഗോർഡൻ വില്ലിസ്
(Gordon Willis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോർഡൻ വില്ലിസ് (മെയ് 28, 1931 – മെയ് 18, 2014) പ്രശസതനായ അമേരിക്കൻ ഛായാഗ്രാഹകനാണ്. ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ ദി ഗോഡ്ഫാദർ ചിത്രത്രയവും വുഡി അലന്റെ ആനി ഹാളൂം മാൻഹട്ടനും ഇദ്ദേഹത്തിന്റെ പ്രശസതമായ ചിത്രങ്ങളാണ്.
ഗോർഡൻ വില്ലിസ് | |
---|---|
ജനനം | Gordon Hugh Willis, Jr. മേയ് 28, 1931 Astoria, New York, U.S. |
മരണം | മേയ് 18, 2014 | (പ്രായം 82)
മരണ കാരണം | ക്യാൻസർ |
തൊഴിൽ | ഛായാഗ്രഹണം |
സജീവ കാലം | c. 1970–2014 |
പുരസ്കാരങ്ങൾ | Academy Honorary Award (2009) |
ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ
തിരുത്തുക- ദി ഗോഡ്ഫാദർ
- ദി ഗോഡ്ഫാദർ (ഭാഗം-2)
- ആനി ഹാൾ
- മാൻഹട്ടൻ
- ദി ഗോഡ്ഫാദർ-3