പണ്ഡിറ്റ് ഗോപാൽ പ്രസാദ് ദുബെ
(Gopal Prasad Dubey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഛൗ നൃത്ത അവതാരകനും ഗവേഷകനുമാണ് പണ്ഡിറ്റ് ഗോപാൽ പ്രസാദ് ദുബെ. ഛൗ നൃത്തത്തിലെ സരൈകേല ഭേദമാണ് ദുബെ അവതരിപ്പിക്കുന്നത്. 2012 ൽ പത്മശ്രീ ലഭിച്ചു. [1]
പണ്ഡിറ്റ് ഗോപാൽ പ്രസാദ് ദുബെ | |
---|---|
ജനനം | 25 June 1957 | (67 വയസ്സ്)
തൊഴിൽ | ഛൗ നർത്തകൻ |
സജീവ കാലം | since 1971 |
പുരസ്കാരങ്ങൾ | പത്മശ്രീ |
വെബ്സൈറ്റ് | Official web site |
ജീവിതരേഖ
തിരുത്തുകദുബേ ആറുവർഷം പഞ്ചാബ് സർവകലാശാലയിലെ നാടകപഠനവിഭാഗത്തിൽ സന്ദർശകപ്രൊഫസറായിരുന്നു. മുത്തച്ഛനിൽ നിന്നാണ് ദുബെ ഛൗ നൃത്തത്തിന്റെ ആദ്യ ചുവടുകൾ പഠിച്ചത്. പിന്നീട് പത്മശ്രീ രാജ്കുമാറിന്റെ കീഴിൽ പരിശീലനം തുടങ്ങി. 1984ൽ മുംബൈയിൽ ത്രിനേത്ര ഛൗ നൃത്തപഠന സ്കൂൾ തുടങ്ങി.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2012)
അവലംബം
തിരുത്തുക- ↑ "Padma Shri" (PDF). Padma Shri. 2014. Archived from the original (PDF) on 2017-10-19. Retrieved November 11, 2014.