കർണ്ണാടക സംഗീതത്തിന്റെ പദശേഖരം
(Glossary of Carnatic music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടിക് സംഗീത പദങ്ങൾ ഈ പേജിൽ ഹ്രസ്വമായി വിവരിച്ചിരിക്കുന്നു. ചെറിയ പദങ്ങൾ ഇവിടെ വിശദീകരിച്ചിരിക്കുന്നു.കർണാടിക് സംഗീതത്തിൽ ഉപയോഗിക്കുന്ന മിക്ക കീർത്തനങ്ങളും/ കൃതികളും തെലുങ്ക് ഭാഷയുടെ അടിസ്ഥാനത്തിലാണ്.
പ്രധാന പദങ്ങൾ
തിരുത്തുകനാദം
തിരുത്തുകനാദം സംഗീതത്തെ അല്ലെങ്കിൽ സംഗീത ശബ്ദത്തെ സൂചിപ്പിക്കുന്നു.[1] ഒരു സംഗീത ഉപകരണത്തിന്റെ ശബ്‌ദത്തിനെയും ഇത് സൂചിപ്പിക്കുന്നു[1]
അനാഹത നാദം
തിരുത്തുകഅനാഹത നാദം സ്വാഭാവികമായി സംഭവിക്കുന്ന ശബ്ദങ്ങളെ സൂചിപ്പിക്കുന്നു.(literally not struck).[1]
ആഹത നാദം
തിരുത്തുകസൃഷ്ടിക്കപ്പെട്ട ശബ്ദങ്ങളെ സൂചിപ്പിക്കുന്നതോ അല്ലെങ്കിൽ മനുഷ്യ പ്രയത്നത്താൽ സൃഷ്ടിക്കപ്പെട്ട ശബ്ദങ്ങളൊ ആണ് ആഹത നാദം എന്നു പറയുന്നത്.[1](literally struck)
അവലംബം
തിരുത്തുക- A practical course in Carnatic music by Prof. P. Sambamurthy, 15th edition published 1998, The Indian Music publishing house
- Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
- Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
- South Indian music, Books I, II and III, by Prof. P. Sambamurthy, 18th edition published 2005, The Indian Music publishing house