ഗ്ലോറിയ സ്വാൻസൺ
അമേരിക്കന്‍ ചലചിത്ര നടന് (1899–1983)
(Gloria Swanson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമായിരുന്നു ഗ്ലോറിയ മെ ജോസഫീൻ സ്വാൻസൺ (Gloria May Josephine Swanson (/ˈswɑːnsən/; നിശ്ശബ്ദ ചിത്രങ്ങളിലെ അഭിനയവും നോർമ ഡെസ്മണ്ട് എന്ന കഥാപാത്രവും സൺസെറ്റ് ബൊളിവാഡ് എന്ന ചിത്രത്തിലെ അഭിനയവുമാണ് അവരെ പ്രശസ്തയാക്കിയത്.
ഗ്ലോറിയ സ്വാൻസൺ | |
---|---|
ജനനം | Glory May Josephine Swanson മാർച്ച് 27, 1899 Chicago, Illinois, U.S. |
മരണം | ഏപ്രിൽ 4, 1983 New York City, New York, U.S. | (പ്രായം 84)
അന്ത്യ വിശ്രമം | Church of the Heavenly Rest, New York City, New York, U.S. |
മറ്റ് പേരുകൾ | Gloria Mae |
വിദ്യാഭ്യാസം | Hawthorne Scholastic Academy |
തൊഴിൽ |
|
സജീവ കാലം | 1914–1983 |
ജീവിതപങ്കാളി(കൾ) | Michael Farmer
(m. 1931; div. 1934)William Davey
(m. 1945; div. 1946) |
കുട്ടികൾ | 3 |
ഒപ്പ് | |
സെസിൽ ബ്ലൗണ്ട് ഡി മില്ലെയുടെതടക്കം നിരവധി നിശ്ശബ്ദ ചിത്രങ്ങളിലെഅഭിനയിച്ച അവർ മികച്ച നടിക്കുള്ള ഏറ്റവും ആദ്യത്തെ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 1950-ലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
തിരുത്തുകഅഡിലെയ്ഡ് സ്വാൻസൺ, ജോസഫ് തിയഡോർ സ്വാൻസൺ എന്നിവരുടെ പുത്രിയായി 1899-ൽ ഷിക്കഗോയിലെ ഒരു ചെറിയ വീട്ടീലാണ് ഗ്ലോറിയ സ്വാൻസൺ ജനിച്ചത്.[1]
അവലംബം
തിരുത്തുക- ↑ Cornell Sarvady, Andrea; Miller, Frank; Haskell, Molly; Osborne, Robert (2006). Leading Ladies: The 50 Most Unforgettable Actresses of the Studio Era. Chronicle Books. p. 185. ISBN 0-8118-5248-2.