ഗിരിജ ദേവി
(Girija Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പ്രസിദ്ധ ഹിന്ദുസ്ഥാനി ഗായികയാണ് ഗിരിജ ദേവി. 1929 മെയ് 8നു വാരണാസിയിൽ ജനിച്ചു. 1949ൽ ആൾ ഇന്ത്യാ റേഡിയോയിൽ പാടാനാരംഭിച്ചു. ഠുമ്‌രിയിൽ തന്റേതായ ഒരു പാത വെട്ടിത്തുറന്ന ഗിരിജാ ദേവിക്ക് 1972ൽ പത്മശ്രീ, 1989ൽ പത്മ ഭൂഷൺ, 2016ൽ പത്മവിഭൂഷൺ എന്നിവ ലഭിച്ചു. 1977ൽ സംഗീത നാടക അക്കാദമി അവാർഡും, 2010ൽ സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
Girija Devi | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | വാരണാസി | മേയ് 8, 1929
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി |
വർഷങ്ങളായി സജീവം | 1949 മുതൽ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകGirija Devi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.