ചെകിള
ജലജീവികളുടെ ശ്വസനാവയവമാണു ചെകിള അഥവാ ശകുലം (Gill). ജലത്തിൽ നിന്നും ഓക്സിജൻ സ്വീകരിക്കാനും കാർബൺ ഡയോക്സൈഡ് പുറത്തു വിടാനും ശകുലങ്ങൾ സഹായിക്കുന്നു. ചില ഇനം ജീവികളുടെ ചെകിള നനഞ്ഞു ഇരുന്നാലും ഇവയ്ക്കു അന്തരീക്ഷത്തിൽ ഉള്ള ഓക്സിജൻ വലിച്ചെടുക്കാൻ പറ്റും .
സ്ഥാനം
തിരുത്തുകചെകിള ഉള്ള ജീവികളിൽ ചെകിള ശരീരത്തിന് ഉള്ളിലോ അല്ലെക്കിൽ പുറത്തോ കാണാം . മത്സ്യങ്ങളിലെ ചെകിള അവയുടെ ഉള്ളിലാണ് എന്നാൽ ചില ജീവികളിൽ ഇവ പുറത്താണ് ഉദാഹരണം ചില സലമാണ്ടരുകളും ശരീരത്തിന് പുറത്തു ചെകിള ഉള്ള വാൽമാക്രികളും ആണ് .[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-01. Retrieved 2016-10-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttps://www.boundless.com/biology/textbooks/boundless-biology-textbook/the-respiratory-system-39/systems-of-gas-exchange-219/skin-gills-and-tracheal-systems-831-12074/ Archived 2016-10-13 at the Wayback Machine. http://people.eku.edu/ritchisong/342notes8.html Archived 2016-09-18 at the Wayback Machine.