ജോണി ബ്ലൈസ്
(Ghost Rider (Johnny Blaze) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർവെൽ കോമിക്സിൽ വരുന്ന ഒരു സാങ്കല്പിക കഥാപാത്രം ആണ് ജോണി ബ്ലൈസ് അഥവാ ഗോസ്റ്റ് റൈഡർ . ഒരു മോട്ടോർസൈക്കിൾ സാഹസികൻ ആയ ജോണി പ്രതികാരത്തിന്റെ ആത്മാവായ സാർത്തോസുമായി കരാറിൽ ഏർപ്പെടുന്നത് മുതലാണ് കഥാരംഭം .
Ghost Rider | |
---|---|
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | Marvel Comics |
ആദ്യം പ്രസിദ്ധീകരിച്ചത് | Marvel Spotlight #5 (August 1972) |
സൃഷ്ടി | Roy Thomas Gary Friedrich Mike Ploog |
കഥാരൂപം | |
Alter ego | Jonathan "Johnny" Blaze |
ആദ്യം കണ്ട പ്രദേശം | DeKalb, Illinois |
സംഘാംഗങ്ങൾ | Avengers of the Supernatural[1] Champions Defenders Heroes for Hire Legion of Monsters Midnight Sons Thunderbolts[2] |
Notable aliases | Frank Ryder |
കരുത്ത് |
|
External links
തിരുത്തുക- Ghost Rider (Johnny Blaze) at Marvel.com
- Ghost Rider in the Marvel Directory
- Ghost Rider (1972)at Don Markstein's Toonopedia. Archived 2016-10-26 at Archive.is from the original on August 28, 2016.