ഘോരഖൽ
(Ghorakhal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ നൈനിത്താൾ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ഘോരഖൽ. കുതിരകൾക്ക് വേണ്ടിയുള്ള കുളം എന്നാണ് ഘോരഖൽ എന്ന വാക്കിന്റെ അർത്ഥം.
ഘോരഖൽ | |
നിർദ്ദേശാങ്കം: (find coordinates)[[Category:ഉത്തരാഖണ്ഡ് location articles needing coordinates|ഘോരഖൽ]] | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഉത്തരാഖണ്ഡ് |
സമയമേഖല | IST (UTC+5:30) |
2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വളരെ മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ്.
ആകർഷണങ്ങൾ
തിരുത്തുകഭോവാലി ഗ്രാമത്തിനടുത്താണ് ഘോരഖൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ഇവിടുത്തെ പ്രധാന ഒരു ആകർഷണം ഗോലു ദേവത അമ്പലമാണ്. [1].
അവലംബം
തിരുത്തുക- ↑ Ghorakhal Official website of Nainital district.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വിക്കിവൊയേജിൽ നിന്നുള്ള ഘോരഖൽ യാത്രാ സഹായി