ജോർജ്ജ് ടൗൺ, ഗയാന
(Georgetown, Guyana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണമേരിക്കൻ രാജ്യമായ ഗയാനയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ജോർജ്ജ് ടൗൺ. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്താണ് ജോർജ്ജ് ടൗൺ സ്ഥിതി ചെയ്യുന്നത്. കിഴക്കൻ ഗയാനയിലെ പ്രധാന നദികളിലൊന്നായ ദെമെരാരാ നദി സമുദ്രത്തിൽ പതിക്കുന്നത് ജോർജ്ജ് ടൗണിൽ വെച്ചാണ്.പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ചുകാർ സ്ഥാപിച്ച ജോർജ്ജ് ടൗൺ ഇന്ന് തെക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട തുറമുഖനഗരങ്ങളിലൊന്നാണ്.2012 ലെ കണക്കുകൾ അനുസരിച്ച് 2,35,017 ആളുകൾ ജോർജ്ജ് ടൗണിൽ താമസിക്കുന്നു[1] .
സിറ്റി ഓഫ് ജോർജ്ജ് ടൗൺ ജോർജ്ജ് ടൗൺ | |||||
---|---|---|---|---|---|
നഗരം | |||||
| |||||
രാജ്യം | ഗയാന | ||||
Established | 1781 | ||||
Named | 29 ഏപ്രിൽ 1812 | ||||
• മേയർ | ഹാമിൽട്ടൺ ഗ്രീൻ | ||||
• ജലം | 10 ച മൈ (30 ച.കി.മീ.) | ||||
• നഗരം | 20 ച മൈ (50 ച.കി.മീ.) | ||||
• മെട്രോ | 57 ച മൈ (150 ച.കി.മീ.) | ||||
ഉയരം | −6 അടി (−2 മീ) | ||||
(2012) | |||||
• നഗരം | 235,017 | ||||
സമയമേഖല | UTC-4 | ||||
ഏരിയ കോഡ് | 231, 233, 225, 226, 227 |
അവലംബം
തിരുത്തുക- ↑ "Bureau of Statistics - Guyana". Statisticsguyana.gov.gy. Retrieved 30 April 2010.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Outsourcing in Georgetown, Guyana from news publication, Nearshore Americas.
- Site with photos and maps of Guyana and Georgetown
- [1] Archived 2014-12-21 at the Wayback Machine.
- Georgetown Chamber of Commerce & Industry Archived 2010-12-17 at the Wayback Machine.
- Tour of Georgetown with images
- Site about Georgetown with many images Archived 2012-11-20 at the Wayback Machine.
- Photo gallery
- Photo gallery of Georgetown and Guyana
- Photo gallery of Georgetown and Guyana
- The Tramways of Georgetown, British Guiana Archived 2022-04-08 at the Wayback Machine.
- Article about the 1945 fire, with images
- Article: Guyana's Capital, Tropical Victorian
- Works related to ജോർജ്ജ് ടൗൺ, ഗയാന at Wikisource