ഗീത ചന്ദ്രൻ
(Geeta Chandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഭരതനാട്യ നർത്തകിയും സംഗീതജ്ഞയുമാണ് ഗീത ചന്ദ്രൻ.
ഗീത ചന്ദ്രൻ | |
---|---|
ജനനം | ഡൽഹി, ഇന്ത്യ |
അറിയപ്പെടുന്നത് | Dancer - ഭരതനാട്യം |
പുരസ്കാരങ്ങൾ | പത്മശ്രീ |
ജീവിതരേഖ
തിരുത്തുക1974ൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി.[1] നിരവധി ചലച്ചിത്രങ്ങളിൽ നൃത്തസംവിധായികയായിരുന്നു. നാട്യ വൃക്ഷ എന്ന പേരിലുള്ള നൃത്ത വിദ്യാഭ്യസ സ്ഥാപനം സ്ഥാപിച്ചു. 2016ൽ നാട്യവൃക്ഷയുടെ 50-ാം വർഷം ആഘോഷിച്ചിരുന്നു. [2]നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[3] ഇന്ത്യൻ എക്സ്പ്രസിൽ നൃത്തവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2007)[4]
അവലംബം
തിരുത്തുക- ↑ "Dancing Miles: Bharatnatyam Exponent Geeta Chandran on Completing 4 Decades". The Indian Express. 2014-10-17. Retrieved 2016-11-17.
- ↑ "Philosophy of Multiple Realities". http://www.thestatesman.com. Archived from the original on 2016-11-17. Retrieved 2016-11-17.
{{cite news}}
: External link in
(help)|newspaper=
- ↑ "So many Journeys | Niyogibooksindia.com". niyogibooksindia.com. Archived from the original on 2017-02-02. Retrieved 2016-11-17.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. Archived from the original (PDF) on 2014-11-15. Retrieved 2017-03-18.
പുറം കണ്ണികൾ
തിരുത്തുക- [ഗീത ചന്ദ്രൻ http://www.geetachandran.in Archived 2019-05-22 at the Wayback Machine.]