ഗൗളർ റേഞ്ച് ദേശീയോദ്യാനം
(Gawler Ranges National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൗളർ റേഞ്ച് ദേശീയോദ്യാനം തെക്കൻ ആസ്ത്രേലിയയിലെ വടക്കൻ അയർ ഉപദ്വീപിലെ അഡിലൈനു വടക്കു-പടിഞ്ഞാറായി 350 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സംരക്ഷിത പ്രദേശമാണ്. 1,633 ചതുരശ്രകിലോമീറ്റർ പ്രദേശത്തായാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. മനോഹരമായ ശിലാരൂപങ്ങളാൽ പ്രശസ്തമാണ് ഈ ദേശീയോദ്യാനം. [2]
ഗൗളർ റേഞ്ച് ദേശീയോദ്യാനം South Australia | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
പ്രമാണം:Gawler Rangest National Park.jpg | |
Nearest town or city | Wudinna |
നിർദ്ദേശാങ്കം | 32°33′14″S 135°27′50″E / 32.55389°S 135.46389°E |
സ്ഥാപിതം | 15 ജനുവരി 2002[1] |
വിസ്തീർണ്ണം | 1,628.75 km2 (628.9 sq mi)[1] |
Managing authorities | Department of Environment, Water and Natural Resources |
Website | ഗൗളർ റേഞ്ച് ദേശീയോദ്യാനം |
See also | Protected areas of South Australia |
ഇവിടെയെത്താൻ
തിരുത്തുകവുഡിന്നയിൽ നിന്നും വടക്കായി 40 കിലോമീറ്ററും മിന്നിപായിൽ നിന്നും വടക്കു-കിഴക്കായി 40 കിലോമീറ്റർ അകലെയുമാണ് ഈ ദേശീയോദ്യാനം. കിംബ, വുഡിന്ന അല്ലെങ്കിൽ മിന്നിപ്പ എന്നിവയിൽ നിന്നും ഗ്രാവൽ റോഡ് വഴി ഇരുചക്രവാഹനങ്ങൾ വഴി ഇവിടെ എത്താം. [3][4][5]
അവലംബം
തിരുത്തുക- ↑ 1.0 1.1 "CAPAD 2012 South Australia Summary (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 6 February 2014. Retrieved 6 February 2014.
- ↑ "Gawler Ranges National Park". National Parks South Australia. Government of South Australia. Retrieved 17 January 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Wudinna District Council - Gawler Ranges Tourism". Archived from the original on 2011-08-22. Retrieved 2017-06-21.
- ↑ "Gawler Ranges National Park" (PDF). Department of Environment and Natural Resources. Archived from the original (PDF) on 2011-03-14. Retrieved 17 April 2012.
- ↑ "South Australia - Gawler Ranges". Archived from the original on 2009-04-17. Retrieved 2017-06-21.