ഗരുഡ വിഷ്ണു വാഹന സാംസ്കാരിക പാർക്ക്

(Garuda Wisnu Kencana Cultural Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ ബാലിയിലെ ബദുങ്ങിലെ ഉംഗാസനിലുള്ള ഒരു സാംസ്കാരിക പാർക്കാണ് ഗരുഡ വിഷ്ണു വാഹന സാംസ്കാരിക പാർക്ക് (Garuda Wisnu Kencana Cultural Park) (Taman Budaya Garuda Wisnu Kencana) അല്ലെങ്കിൽ GWK. ഗുറാ അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നും 10-15 മിനിട് യാത്രാദൂരത്തിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. ഹിന്ദു ദേവനായ വിഷ്ണുവിനും വിഷ്ണുവിന്റെ വാഹനമായ ഗരുഡനുമായി ഇത് സമർപ്പിച്ചിരിക്കുന്നു. ബാലിയുടെ മുഖമുദ്രയായി മാറത്തക്കരീതിയിൽ ഗരുഡന്റെ മുകളിൽ വിഷ്ണു ഇരിക്കുന്ന രീതിയിൽ പണിതുകൊണ്ടിരിക്കുന്ന വിഷ്ണുവിന്റെ പ്രതിമയ്ക്ക് 120 മീറ്ററോളമാണ് പൊക്കമുണ്ടാവുക. 

The Lotus Pond area

ഗരുഡ വിഷ്ണു വാഹന സ്മാരകം തിരുത്തുക

വിനോദസ്ഥലം തിരുത്തുക

പലവിധ ആവശ്യങ്ങൾക്കുള്ള ഉപയോഗം തിരുത്തുക

ഇവയും കാണുക തിരുത്തുക

  • List of statues by height

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക