ഗരിഞ്ച

(Garrincha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രസീലിന്റെ ദേശീയ ഫുട്ബോൾ ടീമിലെ 1955-1973 കാലത്തെ പ്രമുഖ കളിക്കാരിൽ ഒരാളായിരുന്നു ഗരിഞ്ച എന്ന പേരിൽ അറിയപ്പെട്ടിരുന്ന മാനുവൽ ഫ്രാൻസിസ്കോ ദൊസ് സാന്റോസ്.(ജനനം:ഒക്ടോ 28, 1933 – ജനു: 20, 1983) 1958-ലെയും 1962-ലെയും ലോകകിരീടം നേടിയ ബ്രസീലിന്റെ ദേശീയ ടീമിൽ ഗരിഞ്ചയും അംഗമായിരുന്നു.ഗരിഞ്ച എന്ന വാക്കിനർത്ഥം ‘ചെറിയ കുരുവി‘(Wren) എന്നാണ്.തന്റെ കരിയറിന്റെ ഭൂരിഭാഗവും ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയ്ക്കു വേണ്ടിയാണ് ഗരിഞ്ച കളിച്ചത്. കാലുകൾക്ക് അസാധാരണമായ നീളവ്യത്യാസവും, വളവും ഉണ്ടായിരുന്നെങ്കിൽ പോലും അതിമനോഹരമായ ഡ്രിംബ്ലിങ്ങ് പാടവം ഗരിഞ്ചയുടെ കൈമുതലായിരുന്നു .

ഗരിഞ്ച
Personal information
Full name Manuel Francisco dos Santos
Height 1.69 മീ (5 അടി 6+12 ഇഞ്ച്)
Position(s) Winger
Youth career
1948–1952 Pau Grande
Senior career*
Years Team Apps (Gls)
1953–1965 Botafogo 236 (85)
1966 Corinthians 4 (0)
1967 Portuguesa Carioca 0 (0)
1968 Atlético Junior 1 (0)
1968–1969 Flamengo 4 (0)
1972 Olaria 8 (0)
National team
1955–1973 Brazil 51 (12)
*Club domestic league appearances and goals

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഗരിഞ്ച എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഗരിഞ്ച&oldid=3653390" എന്ന താളിൽനിന്ന് ശേഖരിച്ചത്