ഗാന്ധാർപേൽ ഗുഹകൾ

(Gandharpale Caves എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹദ് ഗുഹകൾ അഥവാ പാണ്ഡവ ലെനി എന്നും അറിയപ്പെടുന്ന ഗാന്ധാർപേൽ ഗുഹകൾ 30 ബുദ്ധ ഗുഹകളുടെ കൂട്ടമാണ്. മഹദിനടുത്ത് മുംബൈ-ഗോവ ഹൈവേയിൽ തെക്ക് മുംബൈയിൽ നിന്ന് 105 കിലോമീറ്റർ ദൂരമുണ്ട്.[1] റോഡുമായി ബന്ധിച്ച് എൻഎച്ച് 17 ന് സമീപത്തായാണ് ഗുഹകൾ സ്ഥിതി ചെയ്യുന്നത്.

ഗാന്ധാർപേൽ ഗുഹകൾ
Gandharpale Caves
Coordinates18°05′12″N 73°24′15″E / 18.086802°N 73.404100°E / 18.086802; 73.404100
Governing bodyArcheological Survey of India
ഗാന്ധാർപേൽ ഗുഹകൾ is located in India
ഗാന്ധാർപേൽ ഗുഹകൾ
Location of ഗാന്ധാർപേൽ ഗുഹകൾ in India

പ്രധാനപ്പെട്ട ഗുഹയിൽ ഉൾപ്പെടുന്നവ: ഗുഹ 1: 53 അടി നീളവും 8 അടി വീതിയുമുളള വരാന്ത കാണപ്പെടുന്നു. ദേവാലയത്തിൽ ബുദ്ധ പ്രതിമകളുടെ ശിലാചിത്രങ്ങളും കാണപ്പെടുന്നു. ഗുഹ 8: ഇതിന് ഉയരം കൂടിയ ഡഗോബ കാണപ്പെടുന്നു ഗുഹ 15: സഹായികളുമായി ബുദ്ധൻ ഇരിക്കുന്നു. ഗുഹ 21: ഭക്തന്മാരോടൊപ്പം ബുദ്ധൻ ഇരുന്നു.

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Ahir, D. C. (2003). Buddhist sites and shrines in India : history, art, and architecture (1. ed.). Delhi: Sri Satguru Publ. p. 198. ISBN 8170307740.
"https://ml.wikipedia.org/w/index.php?title=ഗാന്ധാർപേൽ_ഗുഹകൾ&oldid=3310559" എന്ന താളിൽനിന്ന് ശേഖരിച്ചത്