ഗെയ്‌ൽസ്ബർഗ്, ഇല്ലിനോയി

(Galesburg, Illinois എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗെയ്ൽസ്ബർഗ് അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിയിലെ നോക്സ് കൗണ്ടിയിലെ ഒരു നഗരമാണ്. പിയോറിയയ്ക്ക് 45 മൈൽ (72 കിലോമീറ്റർ) വടക്കുപടിഞ്ഞാറായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 32,195 ആയിരുന്നു.[4] നോക്സ് കൗണ്ടിയുടെ ആസ്ഥാനമായ ഈ നഗരം[5] നോക്സ്, വാറൻ കൗണ്ടികൾക്കൂടി ഉൾപ്പെടുന്ന ഗെയ്‌ൽസ്ബർഗ് മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ ഒരു പ്രധാന നഗരവുമാണ്.

ഗെയ്‌ൽസ്ബർഗ്, ഇല്ലിനോയി
Main Street (US Hwy 150) in Downtown Galesburg
Main Street (US Hwy 150) in Downtown Galesburg
Location of Galesburg in Knox County, Illinois
Location of Galesburg in Knox County, Illinois
Location of Illinois in the United States
Location of Illinois in the United States
Coordinates: 40°57′8″N 90°22′7″W / 40.95222°N 90.36861°W / 40.95222; -90.36861
CountryUnited States
StateIllinois
CountyKnox
TownshipGalesburg City
Founded1837
സ്ഥാപകൻGeorge Washington Gale
ഭരണസമ്പ്രദായം
 • MayorJohn Pritchard[1]
വിസ്തീർണ്ണം
 • ആകെ17.92 ച മൈ (46.41 ച.കി.മീ.)
 • ഭൂമി17.74 ച മൈ (45.95 ച.കി.മീ.)
 • ജലം0.18 ച മൈ (0.46 ച.കി.മീ.)
ഉയരം
771 അടി (235 മീ)
ജനസംഖ്യ
 (2010)
 • ആകെ32,195
 • കണക്ക് 
(2019)[3]
30,197
 • ജനസാന്ദ്രത1,744.91/ച മൈ (673.71/ച.കി.മീ.)
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP code
61401
ഏരിയ കോഡ്309
FIPS code17-28326
Wikimedia CommonsGalesburg, Illinois
വെബ്സൈറ്റ്www.ci.galesburg.il.us

ഭൂമിശാസ്ത്രം

തിരുത്തുക

പടിഞ്ഞാറൻ നോക്സ് കൗണ്ടിയിൽ 40°57′8″N 90°22′7″W / 40.95222°N 90.36861°W / 40.95222; -90.36861 (40.952292, -90.368545 അക്ഷാംശ രേഖാംശങ്ങളിലാണ് ഗെയ്‌ൽസ്ബർഗ് നഗരം സ്ഥിതിചെയ്യുന്നത്.[6] നഗരത്തിന്റെ കിഴക്കുവശത്തുകൂടി കടന്നുപോകുന്ന അന്തർസംസ്ഥാന പാത 74, തെക്കുകിഴക്കൻ ദിശയിൽ പിയോറിയയ്ക്ക് 47 മൈൽ (76 കിലോമീറ്റർ) അകലത്തിൽ ക്വാഡ് സിറ്റീസ് പ്രദേശത്തിനടുത്തുള്ള അന്തർസംസ്ഥാന പാത 80 ന് 36 മൈൽ (58 കിലോമീറ്റർ) വടക്കുഭാഗത്തുകൂടി കടന്നു പോകുന്നു.

2010 ലെ യു.എസ്. സെൻസസ് പ്രകാരം ഗെയ്‌ൽസ്ബർഗ് നഗരത്തിന്റെ ആകെ വിസ്തീർണ്ണം 17.928 ചതുരശ്ര മൈൽ (46.43 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 17.75 ചതുരശ്ര മൈൽ (45.97 ചതുരശ്ര കിലോമീറ്റർ) അല്ലെങ്കിൽ 99.01 ശതമാനം ഭൂമി കരപ്രദേശവും 0.178 ചതുരശ്ര മൈൽ (0.46 ചതുരസ്ര കിലോമീറ്റർ) അല്ലെങ്കിൽ 0.99 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[7]

കാലാവസ്ഥ

തിരുത്തുക
Galesburg, IL, 1981–2010 normals, extremes 1896–present പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 68
(20)
71
(22)
86
(30)
91
(33)
95
(35)
102
(39)
112
(44)
102
(39)
100
(38)
94
(34)
79
(26)
70
(21)
112
(44)
ശരാശരി കൂടിയ °F (°C) 30.3
(−0.9)
35.0
(1.7)
47.9
(8.8)
61.5
(16.4)
71.7
(22.1)
80.8
(27.1)
84.0
(28.9)
82.2
(27.9)
75.4
(24.1)
62.9
(17.2)
48.3
(9.1)
33.9
(1.1)
59.5
(15.3)
ശരാശരി താഴ്ന്ന °F (°C) 13.5
(−10.3)
17.2
(−8.2)
28.0
(−2.2)
40.3
(4.6)
51.0
(10.6)
61.3
(16.3)
65.1
(18.4)
63.2
(17.3)
54.0
(12.2)
42.1
(5.6)
29.9
(−1.2)
18.1
(−7.7)
40.3
(4.6)
താഴ്ന്ന റെക്കോർഡ് °F (°C) −27
(−33)
−28
(−33)
−14
(−26)
9
(−13)
24
(−4)
36
(2)
42
(6)
41
(5)
19
(−7)
17
(−8)
−6
(−21)
−22
(−30)
−28
(−33)
മഴ/മഞ്ഞ് inches (mm) 1.51
(38.4)
1.63
(41.4)
2.76
(70.1)
3.72
(94.5)
4.45
(113)
4.30
(109.2)
4.38
(111.3)
3.97
(100.8)
3.47
(88.1)
2.75
(69.9)
2.87
(72.9)
2.27
(57.7)
38.1
(968)
മഞ്ഞുവീഴ്ച inches (cm) 7.8
(19.8)
5.9
(15)
2.0
(5.1)
0.1
(0.3)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0.8
(2)
5.9
(15)
22.5
(57.2)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 7.8 7.0 9.3 11.0 11.3 9.4 8.9 9.3 7.8 9.1 8.8 9.0 108.7
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) 4.9 3.5 1.3 0.1 0 0 0 0 0 0 0.7 3.8 14.3
ഉറവിടം: NOAA[8][9]
  1. "Mayor - Mayor - John Pritchard - City of Galesburg, IL". www.ci.galesburg.il.us. Archived from the original on 29 October 2017. Retrieved 2 May 2018.
  2. "2016 U.S. Gazetteer Files". United States Census Bureau. Archived from the original on September 6, 2019. Retrieved Jun 29, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Geographic Identifiers: 2010 Demographic Profile Data (G001): Galesburg city, Illinois". American Factfinder. U.S. Census Bureau. Retrieved February 25, 2019.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  7. "G001 - Geographic Identifiers - 2010 Census Summary File 1". United States Census Bureau. Archived from the original on 2020-02-13. Retrieved 2015-12-27.
  8. "NowData - NOAA Online Weather Data". National Oceanic and Atmospheric Administration. Archived from the original on 2021-03-18. Retrieved 2016-06-09.
  9. "Station Name: IL GALESBURG". National Oceanic and Atmospheric Administration. Retrieved 2016-06-09.