ഗാഡുലോസോറസ്
(Gadolosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒർനിതോപോഡ് വിഭാഗത്തിൽ പെട്ടത് എന്ന് കരുതുന്ന ഒരു ദിനോസർ ആണ് ഗാഡുലോസോറസ് .[1] ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് . ഈ പേര് നോമെൻ നുഡം ആണ്, ഇവയെ ഇത് വരെ ആധികാരികമായി വിശദീകരിക്കുകയോ വർഗ്ഗീകരിക്കുകയൊ ചെയ്തിട്ടില്ല.[2]
അവലംബം
തിരുത്തുക- ↑ https://www.howtopronounce.com/gadolosaurus/
- ↑ Saito, Tsunemasa (1979). Wonder of the World's Dinosaurs. Tokyo: Kodansha Publishers. late 71.
{{cite book}}
: Unknown parameter|nopp=
ignored (|no-pp=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Gadolosaurus" Archived 2009-04-25 at the Wayback Machine. at Thescelosaurus!
- "Gadolosaurus" Archived 2005-04-09 at the Wayback Machine.