ഗ്നോം ഗെയിംസ്
(GNOME Games എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്നോം പണിയിടത്തിനായുള്ള 16 സ്വതന്ത്ര ഓപൺ സോഴ്സ് കളികളുടെ സഞ്ചയമാണ് ഗ്നോം ഗെയിംസ്.[1][2] ഗ്നോം ഡെവലപ്പർമാർ തന്നെയാണ് ഈ കളികളെല്ലാം വികസിപ്പിക്കുന്നത്. ഗ്നോം പണിയിടത്തിന്റെ കൂടെ ഈ കളികളെല്ലാം സാധാരണ ലഭ്യമാവാറുണ്ട്. ഏറെക്കുറെ എല്ലാ പാക്കേജ് വ്യവസ്ഥകളിലും ഈ കളികൾ ഇൻസ്റ്റാൾ ചെയ്യാൻ ലഭ്യമാണ്.
കളികൾ
തിരുത്തുകനിലവിലുള്ളവ
തിരുത്തുക- ഐൽറിയോട് (അല്ലെങ്കിൽ സോൾ) - ഒരു കൂട്ടം സോളിറ്റയർ കാർഡ് കളികൾ.
- ചെസ് (അല്ലെങ്കിൽ ജിഎൽചെസ്) - ഒരു ചെസ് കളി.
- ഫൈവ് ഓർ മോർ - ഒരു കളർ ലൈൻസ് രൂപാന്തരം.
- ഫോർ ഇൻ എ റോ - കണക്റ്റ് ഫോർ ഗെയിമിന്റെ വകഭേദം.
- ഇയാഗ്നോ - ഒരു റിവേഴ്സി ഗെയിം രൂപാന്തരം.
- ലൈറ്റ്സ്ഓഫ് - നിറങ്ങളുള്ള പ്രകാശം അടിസ്ഥാനമാക്കിയ കളി.
- ക്വാഡ്രാപസിൽ - ടെട്രിസ് കളിയുടെ ഗ്നോം രൂപാന്തരം.
- മാജോങ് - ഒരു കളിക്കാരനുള്ള ചൈനീസ് മാജോങ് വകഭേദം.
- നിബിൾസ് - നിബിൾസ് ഗെയിമിന്റെ ഗ്നോം രൂപം.
- മൈൻസ് - മൈൻസ്വീപർ ഗെയിമിന്റെ മറ്റൊരു രൂപം.
- റോബോട്സ് - ഒരു പഴയ ബിഎസ്ഡി അവസര അടിസ്ഥാന കളിയുടെ വകഭേദം.
- സുഡോകു - ഗ്നോം പരിസ്ഥിതിക്കുള്ള സുഡോകു കളി.
- ടെട്രാവെക്സ് - ഒരു ശീർഷ യോജക കളി.
- സ്വെൽ ഫൂപ് - ഒരു സെയിംഗെയിം രൂപാന്തരം.
- ടാലി - ഡൈസ് രൂപത്തിലുള്ള ഒരു പോകർ കളി.
- ക്ലോട്സ്കി - ഒരു സ്ലൈഡിംഗ് ബ്ലോക്ക് പസിൽ ഗെയിം.
ഒഴിവാക്കപ്പെട്ടവ
തിരുത്തുക- ഗ്നോം ബ്ലാക്ക്ജാക്ക് - 2009 ഒക്റ്റോബറിൽ ഒഴിവാക്കപ്പെട്ട ഒരു വാതുവെപ്പു കളി.
ചിത്രശാല
തിരുത്തുക-
ഐൽറിയോട്
-
ചെസ് ത്രിമാനം.
-
ഫോർ ഇൻ എ റോ
-
ഫൈവ് ഓർ മോർ
-
ഹിടോരി
-
ഇയാഗ്നോ
-
ക്ലോട്സ്കി
-
മാജോങ്
-
നിബിൾസ്
-
ക്വാഡ്രാപസെൽ
-
റോബോട്സ്
-
സുഡോകു
-
സ്വെൽ ഫൂപ്
-
ടാലി
-
ടെട്രാവെക്സ്
-
ഗ്നോം ബ്ലാക്ക്ജാക്ക്
അവലംബം
തിരുത്തുക- ↑ "GNOME Games on the GNOME wiki". Retrieved 2009-09-27.
- ↑ "GNOME Games in Launchpad". Retrieved 2012-01-16.
പുറം കണ്ണികൾ
തിരുത്തുകഗ്നോം ഗെയിംസ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.