ഗൃഹോപകരണങ്ങൾ

(Furniture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വീട് പ്ണിതു കഴിഞ്ഞാൽ പിന്നെ വീട്ടാവശ്യത്തിനുള്ള ഉപകരണങ്ങളെക്കുറിച്ചായിരിക്കും ചിന്ത. എത്ര മുറികളിൻടോ അവിടെയെല്ലാം വേണം ഒരോ സാധനങ്ങൾ. ഒരു വീട്ടിലേക്കാവശ്യമുള്ള ഉപകരണങ്ങൾ എന്തെല്ലാം എന്നു നമുക്കു നോക്കാം.

സ്വീകരണ മുറി

തിരുത്തുക
  1. സോഫ, കസേരകൾ, സെന്റർ മേശ
  2. എ.സി.
  3. ഫാൻ
  4. ടി.വി.
  5. ഡി.വി.ഡി. പ്ലേയർ.
  6. ഹോം തിയറ്റർ.
  7. മ്യൂസിക് സിസ്റ്റം.
  8. ഷെൽഫ് ലൈറ്റ്സ്
  9. നിലത്ത് വിരിക്കാൻ ഒരു കാർപറ്റ് വേണമെങ്കിൽ ആവാം.
  10. ചുവർചിത്രങ്ങൾ
  11. ഡിജിറ്റൽ ഫോട്ടോ ഫ്രെയിം

പാചകമുറി (അടുക്കള)

തിരുത്തുക
  1. ടഫൻഡ് ഗ്ലാസ് ഗാസ് സ്റ്റൗ
  2. നോൺ സ്റ്റിക്ക് പാത്രങ്ങൾ
  3. റൈസ് കുക്കർ
  4. മൈക്രോവേവ് ഓവൻ
  5. കെറ്റിൽ
  6. റെഫ്രിജറേറ്റർ
  7. ഡിഷ് വാഷർ
  8. എക്സ്ഹോസ്റ്റ് ഫാൻ
  9. ശേഖരണ പാത്രങ്ങൾ
  10. ബ്രെഡ് ടോസ്റ്റർ
  11. സാൻവിച്ച് മേക്കർ

ഊണ് മുറി

തിരുത്തുക
  1. ഊണ് മേശ
  2. നിലത്ത് വിരിക്കാൻ ഒരു കാർപറ്റ് വേണമെങ്കിൽ ആവാം.
  3. എ.സി.
  4. ഫാൻ
  5. ഫ്രൂട്ട് ബൗൾ
  6. റെഫ്രിജറേറ്റർ

കിടപ്പ് മുറി

തിരുത്തുക
  1. എ.സി.
  2. ഫാൻ
  3. കട്ടിൽ
  4. കിടക്ക
  5. തലയിണ
  6. അലമാര
  7. നിലത്ത് വിരിക്കാൻ ഒരു കാർപറ്റ് വേണമെങ്കിൽ ആവാം.
  8. സോഫ, കസേരകൾ, സെന്റർ മേശ
  9. ടി.വി.
  10. ഡി.വി.ഡി. പ്ലേയർ.
  11. ഹോം തിയറ്റർ.
  12. മ്യൂസിക് സിസ്റ്റം.
  13. ഷെൽഫ് ലൈറ്റ്സ്

കുളി മുറി

തിരുത്തുക
  1. ബാത്ത് ടബ്
  2. ക്ലോസറ്റ്
  3. വാഷ് ബേസിൻ
  4. കണ്ണാടി
  5. ടവൽ ഹാൻഡ്
  6. കാർപറ്റ്

യൂട്ടിലിറ്റി മുറി

തിരുത്തുക
  1. വാഷിങ്ങ് മഷീൻ


"https://ml.wikipedia.org/w/index.php?title=ഗൃഹോപകരണങ്ങൾ&oldid=4096407" എന്ന താളിൽനിന്ന് ശേഖരിച്ചത്